¡Sorpréndeme!

ഏഴഴകിൽ മെസ്സി ഡാ - Lionel Messi Wins Men's Ballon d'Or For 7th Time | Oneindia Malayalam

2021-11-30 585 Dailymotion

ഏഴഴകിൽ മെസ്സി ഡാ - Lionel Messi Wins Men's Ballon d'Or For Seventh Time

കാല്‍പ്പന്തുകളിയിലെ കിങ് താന്‍ തന്നെയാണെന്നു അടിവരയിട്ടു കൊണ്ട് പരമോന്നത പുരസ്‌കാരമായ ബാലണ്‍ ഡിയോര്‍ ഏഴാം തവണയും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. പോളണ്ടിന്റെ ബയേണ്‍ മ്യൂണിക്ക് ഗോള്‍മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഇറ്റലിയുടെ ചെല്‍സി മിഡ്ഫീല്‍ഡര്‍ ജോര്‍ജീഞ്ഞോ എന്നിവരെ പിന്തള്ളിയാണ് മെസ്സി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളറായി മാറിയത്.